പഞ്ചാബിൽ ഇന്‍റലിജന്‍റ്സ് ആസ്ഥാന നടന്ന ആക്രമണം; ഒരാൾ പോലീസ് കസ്റ്റഡിയിൽ

f
 

ഡൽഹി: പഞ്ചാബിലെ മൊഹാലിയിലെ ഇന്‍റലിജൻസ് ആസ്ഥാനത്തു റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് അല്ലെങ്കിൽ ആർപിജി എറിഞ്ഞ് ആക്രമണം സൃഷ്ട്ടിച്ച  ചിലർക്കു സഹായങ്ങൾ നൽകിയ ഒരാളെ സംസ്ഥാന പോലീസ് കസ്റ്റഡിയിലെടുത്തു. തെരച്ചിലിൽ രണ്ട് പ്രതികളെകൂടി പിടികൂടിയതായി സംസ്ഥാന പോലീസ് പറഞ്ഞതിനു പിന്നാലെയാണ് ഏറ്റവും പുതിയ കസ്റ്റഡി.

മുഴുവൻ ഗൂഢാലോചനയും നടന്നത് എങ്ങനെയെന്ന വിവരങ്ങൾ ശേഖരിക്കുകയാണെന്നും ഉടൻ തന്നെ വിശദാംശങ്ങൾ പൊതുജനങ്ങൾക്കു നൽകുമെന്നും പോലീസ് വ്യക്തമാക്കി.