ബംഗാള്‍ മന്ത്രിസഭയിൽ പുനഃസംഘടന നടത്തി മമത ബാനർജി

bengal
 

വന്‍ മന്ത്രിസഭാ പുനഃസംഘടന നടത്തി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. 2011-ല്‍ സംസ്ഥാനത്ത് പാര്‍ട്ടി അധികാരത്തില്‍ വന്നതിന് ശേഷമുള്ള ഏറ്റവും വലിയ മന്ത്രിസഭാ പുനഃസംഘടനയാണ് ഇത്. പുതിയ മന്ത്രിസഭയില്‍ ഒമ്പത് മന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 

 ബാബുല്‍ സുപ്രിയോ,സ്നേഹഷിസ് ചക്രവര്‍ത്തി,പാര്‍ത്ഥ ഭൗമിക്, ഉദയന്‍ ഗുഹ, പ്രദിബ് മജുംദര്‍ എന്നിവരും 
സഹമന്ത്രിമാരായി ബിപ്ലബ് റോയ് ചൗധരി, ബിര്‍ബഹ ഹസ്ദ, തജ്മുല്‍ ഹൊസിയാന്‍, സത്യജിത്ത് ബര്‍മാന്‍ ചുമതയേൽക്കും പുതിയമന്ത്രിമാരുടെ വകുപ്പുകള്‍ വ്യക്തമായിട്ടില്ല