നെ​ഞ്ചു​വേ​ദ​ന​; അ​ണ്ണാ ഹ​സാ​രെയെ ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചു

Anna Hazare
 
ന്യൂ​ഡ​ല്‍​ഹി: സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​ന്‍ അ​ണ്ണാ ഹ​സാ​രെ​യെ (84) ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു‍. നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്ന് പൂ​ന റൂ​ബി ഹാ​ൾ ക്ലി​നി​ക് ആ​ശു​പ​ത്രി​യി​ലാ​ണ് ഹ​സാ​രെ​യെ പ്ര​വേ​ശി​പ്പി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് അ​റി​യി​ച്ചു.