രാജ്യത്ത് കോവിഡ് കേസുകളിൽ വീണ്ടും വർധനവ്; 338 മരണം

d

ന്യൂഡൽഹി;രാജ്യത്ത് കോവിഡ് കേസുകളിൽ വീണ്ടും വർധന. 24 മണിക്കൂറിനിടെ 43,263 പേർക്ക് രോഗം സ്ഥിരീകരിച്ചു. 338 മരണമാണ് റിപ്പോർട്ട് ചെയ്തത്. 40, 567 പേർക്ക് രോഗമുക്തി നേടി. 

രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം ഇതോടെ 3.31 കോടിയിൽ എത്തി. 4.41 ലക്ഷം പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. 3.91 ലക്ഷമാണ് ആക്ടീവ് കേസുകൾ.