ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ പി ന​ഡ്ഡ​യ്ക്ക് കോ​വി​ഡ്

Nadda
 


ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ പി ന​ഡ്ഡ​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. നേ​രി​യ രോ​ഗ ല​ക്ഷ​ണ​ങ്ങ​ളെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഡോ​ക്ട​ർ​മാ​രു​ടെ നിർദേശത്തെ തു​ട​ർ​ന്ന് സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും ന​ഡ്ഡ ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചു.

നേ​ര​ത്തേ, കേ​ന്ദ്ര പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്‌​നാ​ഥ് സിം​ഗി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. രാ​ജ്നാ​ഥ് സിം​ഗ് ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. താ​ന്‍ വീ​ട്ടി​ല്‍ ക്വാ​റ​ന്‍റൈ​നി​ലാ​ണ്. അ​ടു​ത്തി​ടെ താ​നു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​ർ ക്വാ​റ​ന്‍റൈ​നി​ല്‍ പ്ര​വേ​ശി​ക്ക​ണ​മെ​ന്നും രാ​ജ്‌​നാ​ഥ് സിം​ഗ് ട്വീ​റ്റ് ചെ​യ്തു.