മാണ്ഡ്യയില്‍ കുമാരസ്വാമിക്കെതിരെ സുമലതയെ ബി.ജെ.പി രംഗത്തിറക്കും

google news
sumaletha

ബംഗളൂരുൽ:  എച്ച്.ഡി കുമാരസ്വാമി മാണ്ഡ്യയിൽ മത്സരിക്കാൻ സാധ്യത. കുമാരസ്വാമി മത്സരിച്ചാൽ സുമലതയെ രംഗത്തിറക്കാനാണ് ബി.ജെ.പിയുടെ തീരുമാനം. സുമലതയുമായി ബി.ജെ.പി നേതാക്കൾ ചർച്ച നടത്തി. നിലവിൽ മാണ്ഡ്യ മണ്ഡലത്തിലെ സ്വതന്ത്ര എം.പിയാണ് സുമലത. 

Tags