റെയിൽവേ സ്റ്റേഷനിൽ നിന്ന് കള്ളപ്പണം പിടികൂടി
Sun, 12 Mar 2023
ഉത്തർ പ്രദേശിലെ മുഗൾസരായ്യിൽ റെയിൽവേ സ്റ്റേഷനിനുള്ളിൽ നിന്ന് കള്ളപ്പണം പിടികൂടി. ഒന്നരക്കോടി രൂപ മൂല്യമുള്ള കറൻസികളാണ് റെയിൽവേ പോലീസ് കണ്ടെത്തിയത്.
സംഭവത്തിൽ രാജേഷ് ദാസ് എന്നയാളെ ആർപിഎഫ് കസ്റ്റഡിയിലെടുത്തു. പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
സംഭവത്തിൽ രാജേഷ് ദാസ് എന്നയാളെ ആർപിഎഫ് കസ്റ്റഡിയിലെടുത്തു. പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.