കർണാകടയിൽ വോട്ടെണ്ണൽ തുടങ്ങി, പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങി, കോൺഗ്രസിന് മുൻതൂക്കം

കർണാകടയിൽ വോട്ടെണ്ണൽ തുടങ്ങി. എട്ട് മണിയോടെ പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്, ആദ്യ ഫലസൂചനകൾ പുറത്തുവന്നപ്പോൾ കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമാണ്. കര്‍ണാടകയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോൺഗ്രസിന് നേരിയ വോട്ടിന്റെ മുൻതൂക്കമുണ്ട്.
കോൺഗ്രസ് - 91
ബിജെപി - 82
ജെഡിഎസ് - 10
മറ്റുള്ളവർ - 1
224 ൽ 190 സീറ്റുകൾ എണ്ണിത്തുടങ്ങിയപ്പോൾ ഇതാണ് നിലവിലെ വോട്ട് നില. പോസ്റ്റൽ വോട്ടെണ്ണലുകൾക്ക് ശേഷം മറ്റു വോട്ടുകൾ എണ്ണിത്തുടങ്ങും.