ബിഹാറില്‍ ഭൂചലനം

google news
earthquake graph
പട്‌ന: ബിഹാറില്‍ ഭൂചലനം. ഇന്ന് പുലര്‍ച്ചെ 5.35 അരാരിയിലുണ്ടായ ഭൂചലനം റിക്ടര് സ്‌കെയിലില് 4.3 തീവ്രത രേഖപ്പെടുത്തി. അതേസമയം, ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 


 

Tags