ജമ്മു കശ്മീരിലെ കുൽഗാമിൽ ഏറ്റുമുട്ടൽ; 2 ഭീകരരെ സൈന്യം വളഞ്ഞു

google news
jammu
 chungath new advt

കുല്‍ഗാം: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. കുല്‍ഗാമിലെ ദംഹല്‍ ഹൻജി പോര മേഖലയിലാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.

2 ഭീകരരെ സൈന്യം വളഞ്ഞതായി കശ്മീര്‍ സോണ്‍ പോലീസ് അറിയിച്ചു.

ഈ മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. കുല്‍ഗാമില്‍ ഒക്ടോബറില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.  ഇവർക്ക് ഹിസ്ബുൾ മുജാഹിദ്ദീനുമായി ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു.

   

   

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു