വ്യാജ ആയുധ ലൈസൻസ്; കാശ്മീര്‍ സ്വദേശി അറസ്റ്റില്‍

google news
gun
 chungath new advt


ന്യൂഡല്‍ഹി: വ്യാജ ആയുധ ലൈസൻസ് ഉണ്ടാക്കിയ കാശ്മീര്‍ സ്വദേശി അറസ്റ്റില്‍. തൃശ്ശൂരില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്തിരുന്ന ജമ്മുകാശ്മീര്‍ കോട്ട് രങ്ക താലൂക്ക് രജൌരി സ്വദേശി അശോക് കുമാര്‍ ആണ് അറസ്റ്റിലായത്.

മുംബൈ പോലീസിന്റെ സഹായത്തോടെയാണ് മുംബൈയില്‍ നിന്നും തൃശൂര്‍ സിറ്റി സി-ബ്രാഞ്ച് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു