വി​വാ​ഹ ച​ട​ങ്ങി​നി​ടെ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​ർ മ​രി​ച്ചു

fire accident
  മ​ധ്യ​പ്ര​ദേ​ശി​ൽ വി​വാ​ഹ ച​ട​ങ്ങു​ക​ൾ​ക്കി​ടെ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​ർ മ​രി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ലെ ഭി​ന്ദ് ജി​ല്ല​യി​ലാ​ണ് സം​ഭ​വം.വ​ര​ന്‍റെ അ​മ്മ​യും ​സ​ഹോ​ദ​രി​യും അ​മ്മാ​യി​യും വി​വാ​ഹി​ത​രാ​യ ര​ണ്ട് സ​ഹോ​ദ​രി​മാ​രു​മാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ എ​ട്ട് പേ​രെ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി ഗ്വാ​ളി​യോ​റി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.