ഡൽഹി വിമാനത്താവളത്തിലേക്കുള്ള 17 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

google news
വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഹോങ്കോങ്
 

ന്യൂഡല്‍ഹി: ഡൽഹി വിമാനത്താവളത്തിലേക്കുള്ള 17 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.  മോശമായ കാലാവസ്ഥയെ തുടർന്നാണ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടത്. ശക്തമായ മഴയും കാറ്റും ഡൽഹിയിലുണ്ടായിരുന്നു.

ലക്നൗ, ജയ്പൂർ, ഡെറാഡൂൺ തുടങ്ങിയ വിമാനത്താവളങ്ങളിലേക്കാണ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടത്. 8 വിമാനങ്ങൾ വീതം ലക്നൗവിലേക്കും ജയ്പൂരിലേക്കും വഴിതിരിച്ചുവിട്ടപ്പോൾ ഒരു വിമാനം ഡെറാഡൂണിലേക്ക് തിരിച്ചുവിട്ടു. 
 

Tags