മ​ണ്ണി​ടി​ച്ചി​ൽ; കൊ​ങ്ക​ൺ പാ​ത​യി​ലൂ​ടെ​യു​ള്ള ട്രെ​യി​ൻ ഗ​താ​ഗ​തംവീണ്ടും ത​ട​സ​പ്പെ​ട്ടു

x

പ​നാ​ജി; ക​​​ന​​​ത്ത മ​​​ഴ​​​യും മ​​​ണ്ണി​​​ടി​​​ച്ചി​​​ല്‍ ഭീ​​​ഷ​​​ണി​​​യും തു​​​ട​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ കൊ​​​ങ്ക​​​ണ്‍ പാ​​​ത​​​യി​​​ലൂ​​​ടെ​​​യു​​​ള്ള ട്രെ​​​യി​​​ൻ ഗ​​​താ​​​ഗ​​​തം വീണ്ടും തടസ്സപ്പെട്ടു. ഇ​തേ​തു​ട​ര്‍​ന്ന് കൊ​ങ്ക​ണ്‍ റെ​യി​ല്‍​വേ ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍ പുനഃക്ര​മീ​ക​രി​ക്കു​ക​യും ചി​ല ട്രെ​യി​നു​ക​ള്‍ വ​ഴി​തി​രി​ച്ചു​വി​ടു​ക​യും ചെ​യ്തു.ഓ​ള്‍​ഡ് ഗോ​വ ക​ര്‍​മാ​ലി തു​ര​ങ്ക​ത്തി​ല്‍ ക​ര്‍​മാ​ലി- തി​വിം സ്‌​റ്റേ​ഷ​നു​ക​ള്‍​ക്കി​ട​യി​ലാ​ണ് മ​ണ്ണി​ടി​ഞ്ഞ​ത്. ഇ​തോ​ടെ ഇ​രു​ഭാ​ഗ​ത്തേ​ക്കു​മു​ള്ള സ​ര്‍​വീ​സു​ക​ളും ത​ട​സ​പ്പെ​ട്ടു.