രാജ്യത്ത് 10000 കടന്ന് പ്രതിദിന കോവിഡ് രോഗികള്‍; ആശങ്കയില്‍

google news
covid 19
ന്യൂ ഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് പ്രതിദിന രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. 24 മണിക്കൂറിനിടെ
10,158 കേസുകളാണ് സ്ഥിരീകരിച്ചത്. ഡല്‍ഹിയിലും മഹാരാഷ്ട്രയിലും പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തിന് മുകളിലെത്തി. മഹാരാഷ്ട്രയില്‍ ഇന്നലെമാത്രം 1115 പേര്‍ക്ക് വൈറസ്ബാധ റിപ്പോര്‍ട്ട് ചെയ്തു. ഒമ്പത് മരണവും സ്ഥിരീകരിച്ചു. 

Tags