ഇന്ത്യ- ചൈന അതിര്‍ത്തി സംഘര്‍ഷം; ഉന്നതതല സൈനിക ചര്‍ച്ച ഇന്ന്

d

 ന്യൂ​ഡ​ൽ​ഹി: അതിര്‍ത്തി സംഘര്‍ഷങ്ങളുടെ പശ്‌ചാത്തലത്തില്‍ ​ ഇ​ന്ത്യ-​ചൈന  ഉ​ന്ന​ത​ത​ല ച​ർ​ച്ച​യു​ടെ 13ാം ഘ​ട്ടം ഞാ​യ​റാ​ഴ്​​ച ന​ട​ക്കും. ഇ​ന്ത്യ​ൻ സം​ഘ​ത്തെ ലേ ​ആ​സ്​​ഥാ​ന​മാ​യു​ള്ള 14 കോ​ർ​പ്​​സിന്റെ  ക​മാ​ൻ​ഡ​ർ ലെ​ഫ്.​ ജ​ന​റ​ൽ പി.​ജി.​കെ. മേ​നോ​ൻ ന​യി​ക്കും.

നി​യ​ന്ത്ര​ണ​രേ​ഖ​യി​ലെ ചൈ​ന​യു​ടെ ഭാ​ഗ​മാ​യ മോ​ൾ​ഡോ അ​തി​ർ​ത്തി കേ​ന്ദ്ര​ത്തി​ൽ രാ​വി​ലെ 10.30നാ​ണ്​ ച​ർ​ച്ച. ​ഡെ​പ്​​സാ​ങ്ങി​ലെ​യും ദെം​ചോ​ക്കി​ലെ​യും പ്ര​ശ്​​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ക എ​ന്ന​തി​ന​പ്പു​റം നി​ല​വി​ൽ പ്ര​ശ്​​ന​ങ്ങ​ളു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള സൈ​നി​ക പി​ന്മാ​റ്റം എ​ന്ന ആ​വ​ശ്യ​മാ​ണ്​ ഇ​ന്ത്യ ഉ​ന്ന​യി​ക്കു​ക.