വാരണാസിയിൽ നവജാത ശിശുവിന് കോവിഡ് സ്ഥിരീകരിച്ചു

baby

വാരാണസി: നവജാത ശിശുവിന്  കോവിഡ്  സ്ഥിരീകരിച്ചു. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി സർ സുന്ദർലാൽ ആശുപത്രിയിലാണ് സംഭവം. എന്നാൽ പ്രസവത്തിന് മുൻപ് നടത്തിയ പരിശോധനയിൽ അമ്മ കോവിഡ് നെഗറ്റീവ്  ആയിരുന്നു.

ഈ കഴിഞ്ഞ മെയ് 24 നു പ്രസവത്തിന് മുൻപ് നടത്തിയ പരിശോധനയിൽ 'അമ്മ നെഗറ്റീവ് ആയിരുന്നുവെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ.കൗഷൻ കുമാർ ഗുപ്ത പറഞ്ഞു. തൊട്ട് അടുത്തുള്ള ദിവസമായിരുന്നു പ്രസവം.