വിവാദമായ മോദി പരാമർശം; രാഹുൽ ​ഗാന്ധിയെ യുകെ കോടതിയിൽ കയറ്റും, ലളിത് മോദി ​​​​​​​

google news
,nmdf
 

ന്യൂഡൽഹി: വൻ വിവാദമായ മോദി പരാമർശത്തിൽ രാഹുൽ ​ഗാന്ധിക്കെതിരെ ബ്രിട്ടണിൽ പരാതി നൽകുമെന്ന് ലളിത് മോദി.

ആരോപണത്തിന് യുകെ കോടതിയിൽ തെളിവ് നൽകേണ്ടി വരുമെന്നും ലളിത് മോദി പറഞ്ഞു.

ഞാൻ നിയമത്തിൽ നിന്ന് ഒളിച്ചോടിയ വ്യക്തിയായിട്ടാണ് രാഹുലും സംഘങ്ങളും പറയുന്നത്. രാഹുലെന്ന പപ്പു ആയിട്ടല്ല താൻ പറയുന്നത്. സാധാരണക്കാരനായ പൗരൻ ആയിട്ടാണ് എന്നും ലളിത് വ്യക്തമാക്കി. 

യുകെ കോടതിയിൽ പരാതി നൽകും, തെളിവുമായി വരട്ടെ. രാഹുൽ സ്വയം വിഡ്ഡിയാകുന്നത് കാണാൻ കാത്തിരിക്കുവാണെന്നും ലളിത്.

Tags