ല​ഖിം​പു​രി​ലെ കൂട്ടക്കൊല: കര്‍ഷകര്‍ക്ക് പിന്തുണയുമായി മ​ഹാ​രാ​ഷ്ട്ര, ബ​ന്ദി​ന് ആ​ഹ്വാ​നം

 Lakhimpur
 

മും​ബൈ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല​ഖിം​പൂ​ർ ഖേ​രി​യി​ൽ ഉ​ണ്ടാ​യ അ​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബ​ന്ദി​ന് ആ​ഹ്വാ​നം ചെ​യ്ത് മ​ഹാ​രാ​ഷ്ട്ര. അ​വ​ശ്യ സേ​വ​ന​ങ്ങ​ൾ ഒ​ഴി​കെ എ​ല്ലാം അ​ട​ച്ചി​ടു​മെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

മ​ഹാ​രാ​ഷ്ട്ര​യി​ലെ 12 കോ​ടി ജ​ന​ങ്ങ​ൾ ക​ർ​ഷ​ക​രെ പി​ന്തു​ണ​യ്ക്ക​ണ​മെ​ന്ന് മ​ന്ത്രി ന​വാ​ബ് മാ​ലി​ക് പ​റ​ഞ്ഞു. പി​ന്തു​ണ​യെ​ന്നാ​ൽ നി​ങ്ങ​ളെ​ല്ലാ​വ​രും ബ​ന്ദി​ൽ പ​ങ്കെ​ടു​ക്കു​ക​യും ഒ​രു ദി​വ​സം നി​ങ്ങ​ളു​ടെ ജോ​ലി നി​ർ​ത്തി​വ​യ്ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് മാ​ലി​ക് അ​ഭ്യ​ർ​ത്ഥി​ച്ചു.

അ​തേ​സ​മ​യം ചി​ല ട്രേ​ഡ്സ് യൂ​ണി​യ​നു​ക​ൾ ബ​ന്ദു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെ​ന്ന് അ​റി​യി​ച്ചു.