ഹ്യുണ്ടായി വെന്യുവിന്‍റെ 46 യൂണിറ്റുകള്‍ സ്വന്തമാക്കി മഹാരാഷ്‍ട്ര ആരോഗ്യവകുപ്പ്

google news
hyundai

ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് 46 വെന്യു സബ്‌കോംപാക്റ്റ് എസ്‌യുവികൾ മഹാരാഷ്ട്ര സർക്കാരിന്റെ ആരോഗ്യ വകുപ്പിന് കൈമാറി. ഹ്യുണ്ടായ് ഇന്ത്യ മാനേജ്‌മെന്റിനൊപ്പം മഹാരാഷ്ട്രയിലെ പൊതുജനാരോഗ്യ വകുപ്പ് മന്ത്രി പ്രൊഫ തനാജിറാവു സാവന്തിന്റെ സാന്നിധ്യത്തിൽ പൂനെയിലെ കൗൺസിൽ ഹാളിൽ നിർമ്മാതാവ് ഹ്യൂണ്ടായ് വെന്യു എസ്‌യുവികൾ വിതരണം ചെയ്‍തു.

CHUNGATHE

46 ഹ്യൂണ്ടായ് വെന്യു എസ്‌യുവികൾ നൽകിക്കൊണ്ട് മഹാരാഷ്ട്ര സർക്കാരിന്റെ മൊബിലിറ്റി ആവശ്യങ്ങൾ നിറവേറ്റുന്നതിൽ എച്ച്എംഐഎൽ അഭിമാനിക്കുന്നുവെന്ന് ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ വെസ്റ്റ് സോൺ സോണൽ ബിസിനസ് ഹെഡ് ഉമേഷ് നാരായൺ ചന്ദ്രത്രേ വ്യക്തമാക്കി. ഈ വാഹനങ്ങൾ മഹാരാഷ്ട്ര ആരോഗ്യ വകുപ്പിന് സേവനം നൽകും. 

Also read : ഈ വര്‍ഷത്തെ എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി പരീക്ഷാ തിയതി പ്രഖ്യാപിച്ചു; പരീക്ഷകള്‍ മാര്‍ച്ച് മുതല്‍

വിശാലമായ ഇന്റീരിയറുകളും ക്ലാസ്-ലീഡിംഗ് കംഫർട്ട്, സൗകര്യം, സുരക്ഷാ ഫീച്ചറുകൾ എന്നിവ ഈ മോഡൽ വാഗ്ദാനം ചെയ്യുന്നു. ഹ്യൂണ്ടായ് വെന്യു എന്നും ഹ്യുണ്ടായ് വെന്യൂവിനെ മൊബിലിറ്റി പാർട്ണറായി തിരഞ്ഞെടുത്തതിന് മഹാരാഷ്ട്ര സർക്കാരിന് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം