വാട്‌സാപ്പ് ചാനലുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി, ആദ്യ ചിത്രം പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്ന്

google news
MODI

ന്യൂഡല്‍ഹി:  വാട്‌സാപ്പ് ചാനല്‍ ആരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ജോയിന്‍ ചെയ്തതോടെ ആദ്യ പോസ്റ്റും മോദി പങ്കുവച്ചു. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്നുള്ള ഒരു ഫോട്ടോയാണ് മോദി പങ്കുവെച്ചിരിക്കുന്നത്. ജനങ്ങളുമായി ബന്ധം നിലനിര്‍ത്താനുള്ള തന്റെ പ്രതിബദ്ധത ഇത് ശക്തിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി കുറിച്ചു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം പുറത്ത് വിട്ടത്.

chungath 1

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം