വന്ദേഭാരത് എക്സ്പ്രസിനു നേരെ കല്ലേറ്

9
 പശ്ചിമ ബംഗാളിൽ വന്ദേഭാരത് എക്സ്പ്രസിനു നേരെ കല്ലേറ്. ആക്രമണത്തിൽ ഒരു കോച്ചിൻ്റെ ജനാലച്ചില്ലുകൾ തകർന്നതായി ഈസ്റ്റേൺ റെയിൽവേ അറിയിച്ചു. പശ്ചിമ ബംഗാളിലെ മുർഷിദാബാദിലാണ് സംഭവം. ശനിയാഴ്ച വൈകുന്നേരം നടന്ന ആക്രമണത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.