തമിഴ്‌നാട്ടിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

vd

ചെന്നൈ;തമിഴ്‌നാട്ടിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. സേലം മേട്ടൂർ സ്വദേശി ധനുഷാണ് ആത്മഹത്യാ ചെയ്തത്. നീറ്റ് പരീക്ഷയ്ക്ക് വേണ്ടി തയാറെടുക്കുന്നതിനിടെയാണ് ധനുഷ് ജീവനൊടുക്കിയത്. നീറ്റ് പരീക്ഷയുടെ സമ്മർദ്ദത്തെ തുടർന്നാണ് ധനുഷ് ആത്മഹത്യാ ചെയ്തതെന്ന് ബന്ധുക്കൾ അറിയിച്ചു.