ത​മി​ഴ്നാ‌​ട്ടി​ല്‍ ഇന്ന് 3,986 കോ​വി​ഡ് കേസുകള്‍

ത​മി​ഴ്നാ‌​ട്ടി​ല്‍ ഇന്ന് 3,986 കോ​വി​ഡ് കേസുകള്‍

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ല്‍ ഇ​ന്ന് 3,986 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഈ ​വ​ര്‍​ഷ​ത്തെ ഏ​റ്റ​വും വ​ലി​യ പ്ര​തി​ദി​ന വ​ര്‍​ധ​ന​വാ​ണി​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 9,11,110 ആ​യി.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 17 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ മ​ര​ണ​സം​ഖ്യ 12,821 ആ​യി ഉ​യ​ര്‍​ന്നു. സം​സ്ഥാ​ന​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി 27,743 പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്.