ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ൻ മു​ഖ്യ​മ​ന്ത്രി​ ക​ല്യാ​ൺ സിം​ഗി​ന്‍റെ ആ​രോ​ഗ്യ​നി​ല അ​തീ​വ ഗു​രു​ത​രം

dhre

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ൻ മു​ഖ്യ​മ​ന്ത്രി​ ക​ല്യാ​ൺ സിം​ഗി​ന്‍റെ ആ​രോ​ഗ്യ​നി​ല അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ. 89 വ​യ​സുള്ള ക​ല്യാ​ൺ സിം​ഗി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി മോ​ശ​മാ​യി തു​ട​രു​കയാ​ണ്.  ല​ക്നോ​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്ന അ​ദ്ദേ​ഹം ജീ​വ​ൻ നി​ല​നി​ർ​ത്തു​ന്ന​ത് ജീ​വ​ൻ ര​ക്ഷാ​ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തി​ലാ​ണ്.ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ ര​ക്ത​സ​മ്മ​ർ​ദ​വും ഹൃ​ദ​യ​മി​ടി​പ്പും സാ​ധാ​ര​ണ നി​ല​യി​ലാ​യി​രു​ന്നു. തു​ട​ർ​ന്ന് ഐ​സി​യു​വി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.