രാഹുൽ ഗാന്ധിക്കെതിരെ വധഭീക്ഷണി; യുപി സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു

google news
Rahul Gandhi
 

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്ക് നേ​രെ വ​ധ​ഭീ​ഷ​ണി. യു​പി ഖൊ​ര​ഖ്പു​ർ സ്വ​ദേ​ശി​യാ​യ മ​നോ​ജ് റാ​യി​യാ​ണ് ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. സം​ഭ​വ​ത്തി​ൽ ല​ക്നോ പോ​ലീ​സ് കേ​സെ​ടു​ത്തു.

കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി മീ​ഡി​യ ക​ൺ​വീ​ന​ർ ല​ല്ല​ൻ കു​മാ​റി​ന്‍റെ ഫോ​ണി​ൽ വി​ളി​ച്ചാ​യി​രു​ന്നു മ​നോ​ജ് വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. 

കഴിഞ്ഞ മാർച്ച് 25ന് കോൺഗ്രസ് മീഡിയ കൺവീനർ ലല്ലൻ കുമാറിനാണ് രാഹുൽ ഗാന്ധിയെ വധിക്കുമെന്ന ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തിൽ ലക്നൗവിലെ ചിൻഹട്ട് പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ ആളെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. 

ഗോരഖ്പുര്‍ സ്വദേശി മാനോജ് റായ് എന്ന വ്യക്തിയാണ് ഭീഷണി മുഴക്കിയതെന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ ഉടൻ പിടികൂടുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. 

Tags