ഇ​ടു​ക്കി​യി​ൽ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യെ തോട്ടിൽ മരിച്ച നിലയിൽ ക​ണ്ടെ​ത്തി

f
 

ഇ​ടു​ക്കി: പാ​റ​ത്തോ​ട് ഇ​രു​മ​ല​ക​പ്പി​ൽ നി​ന്നും കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യെ വീ​ടി​നു സ​മീ​പ​ത്തെ തോ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പാ​റ​ത്തോ​ട് സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി ആ​ൽ​ബ​ർ​ട്ട് ബി​നോ​യി (12) ആ​ണ് മ​രി​ച്ച​ത്.

കഴിഞ്ഞ ശനിയാഴ്ച മുതൽ ആൽബർട്ടിനേ കാണാതായിരുന്നു. പെരുഞ്ചാംകുട്ടിക്ക് അടുത്തുള്ള തോട്ടിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 
തോ​ട്ടി​ലെ പാ​റ​ക്കെ​ട്ടി​ൽ നി​ന്നും തെ​ന്നി വീ​ണ​താ​ക​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. 

വെള്ളത്തൂവൽ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.