മ​ല​പ്പു​റ​ത്ത് 13 ദി​വ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ അ​മ്മ പു​ഴ​യി​ലെ​റി​ഞ്ഞു

kid

 മ​ല​പ്പു​റം: പതിമൂന്ന് ദി​വ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ അ​മ്മ പു​ഴ​യി​ലെ​റി​ഞ്ഞു. മലപ്പുറം പെ​രി​ന്ത​ൽ​മ​ണ്ണ ഏ​ലം​കു​ളം പാ​ല​ത്തോ​ളി​ലാ​ണ് സം​ഭ​വം.

കു​ഞ്ഞി​നെ ക​ണ്ടെ​ത്തിയിട്ടില്ല.  കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ക്കാ​നു​ണ്ടാ​യ കാ​ര​ണം വ്യ​ക്ത​മ​ല്ല. കുഞ്ഞിനായുള്ള തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.