ശ​ബ​രി​മ​ല തീ​ർഥാ​ട​ക വാ​ഹ​ന​ത്തി​ന് നേ​രെ ആ​ക്ര​മ​ണം

7
 

ആലപ്പുഴ കളർക്കോട് ശബരിമല തീർത്ഥാടകരുടെ വാഹനത്തിന് നേരെ ആക്രമണം. മലപ്പുറം സ്വദേശികൾ സഞ്ചരിച്ച വാഹനത്തിന്റെ ചില്ലാണ് അടിച്ച് തകർത്തത്. .

തീ​ർഥാ​ട​ക സം​ഘം ക​ള​ർ​കോ​ടു​ള്ള ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ക​യ​റി​യ​പ്പോ​ൾ ആ​ണ് അ​ക്ര​മം ന​ട​ന്ന​ത്. സം​ഘ​ത്തി​ലെ പെ​ൺ​കു​ട്ടി​യെ ഹോ​ട്ട​ലി​ന് സ​മീ​പം നി​ന്ന യു​വാ​വ് കെെ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ചു. ഇ​ത് മ​റ്റു​ള്ള​വ​ർ ചോ​ദ്യം ചെ​യ്ത​തോ​ടെ ഇ​യാ​ൾ തീ​ർഥാ​ട​ക വാ​ഹ​ന​ത്തി​ന്‍റെ ചി​ല്ല് അ​ടി​ച്ച് ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണം ന​ട​ത്തി​യ യു​വാ​വി​നാ​യി തെ​ര​ച്ചി​ൽ തു​ട​ങ്ങി​യെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.