ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു
Sat, 7 Jan 2023

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. തിരുമല വാര്‍ഡ് രത്നാലയത്തില് എആര്‍ ശിവദാസന്റെ വളര്‍ത്തു കോഴികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 17 വളര്‍ത്തു കോഴികളില്‍ 16 എണ്ണവും ചത്തതോടെ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.