കോട്ടയത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു; 1317 പക്ഷികളെ കൊന്നൊടുക്കി

bird flu
കോട്ടയം: കോട്ടയത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. ചെമ്പ് പഞ്ചായത്തിലെ രണ്ടാം വാർഡിലാണ് പക്ഷിപ്പനി കണ്ടെത്തിയത്. പക്ഷിപ്പനി ബാധിച്ച 1317 പക്ഷികളെ കൊന്നൊടുക്കി.നേരത്തേ തിരുവനന്തപുരം അഴൂർ പഞ്ചായത്തിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.