'സിപിഎം മതത്തിന് എതിരെ നില്‍ക്കുന്ന പാര്‍ട്ടിയല്ല; എംവി ഗോവിന്ദന്‍

mv govindan
 

തിരുവനന്തപുരം: സിപിഎം മതത്തിന് എതിരെ നില്‍ക്കുന്ന പാര്‍ട്ടിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും വിശ്വാസവിരുദ്ധമായി ഒന്നും ഉണ്ടാവില്ലെന്നും പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ ആര്‍ക്കും ആശങ്ക വേണ്ടന്നും അദ്ദേഹം പറഞ്ഞു.