ശ​ബ​രി​നാ​ഥ​നെ ജ​യി​ലി​ല​ട​യ്ക്കാ​നു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​മം ത​ക​ർ​ന്നു​: വി. ഡി സ​തീ​ശ​ൻ

vd satheesan
 

തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ് ശ​ബ​രി​നാ​ഥ​നെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി ജ​യി​ലി​ല​ട​യ്ക്കാ​നു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​മം ത​ക​ർ​ന്നു​വീ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ൻ. വി​മാ​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ന​ട​ന്ന​ത് പ്ര​തി​ഷേ​ധം മാ​ത്ര​മാ​ണെ​ന്ന് ഹൈ​ക്കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടു​ക​യും ര​ണ്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് ജാ​മ്യം അ​നു​വ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഇ​തൊ​ന്നും പ​രി​ഗ​ണി​ക്കാ​തെ പോ​ലീ​സ് ക​ള്ള​ക്കേ​സ് ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്ത് കേ​സി​ൽ​നി​ന്നും ശ്ര​ദ്ധ​തി​രി​ക്കാ​നു​ള്ള സി​പി​എ​മ്മി​ന്‍റെ എ​ല്ലാ ശ്ര​മ​ങ്ങ​ളും ജ​ന​ങ്ങ​ൾ​ക്കു​മു​ന്നി​ൽ അ​നാ​വ​ര​ണം ചെ​യ്യ​പ്പെ​ടു​ക​യാ​ണ്.

സ്വ​ർ​ണ​ക്ക​ള്ള​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ പ​ങ്കി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണം. സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് സ​ർ​ക്കാ​ർ ശി​പാ​ർ​ശ ചെ​യ്യ​ണ​മെ​ന്നും സ​തീ​ശ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.