തൽക്ഷണ കവിത രചന മത്സരം നടത്തുന്നു ​​​​​​​

d

 കോഴിക്കോട് : ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ്  ഡെവലപ്പ്മെന്റ് കൗൺസിൽ തൽക്ഷണ കവിത രചന മത്സരം നടത്തുന്നു. 10 നും 15 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് ഈ പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കുക. കവിതയെഴുതി  കൈനിറയെ സമ്മാനം നേടാം. മെയ്‌ 30 ന് വൈകുന്നേരം 4 മണിക്ക് സൂം മീറ്റിലാണ് തൽസമയ പരിപടി.

തല്പരരായ കുട്ടികൾക്ക് പരിപാടിയിൽ പങ്കെടുത്ത് വിജയികളാവാം. പങ്കെടുക്കാൻ താല്പര്യമുള്ള കുട്ടികൾക്ക്  താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടാം. കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും, വനിതകളുടെ ഉന്നമനത്തിനായും കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും പ്രവർത്തിക്കുന്ന ഈ സംഘടന ഇടവേളകളിൽ കുട്ടികളുടെ കലാപരിപാടികളും സെമിനാറുകളും നടത്താറുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 
ബന്ധപ്പെടേണ്ട നമ്പർ +917356609053. കൂടുതൽ വിവരങ്ങൾക്ക്  വെബ്സൈറ്റ് സന്ദർശിക്കൂ www.ncdconline.org.