'കോവിഡ് കേസുകൾ ഉയരുന്നു..'; സം​സ്ഥാ​ന​ത്ത് മാ​സ്ക് വീ​ണ്ടും നി​ർ​ബ​ന്ധ​മാ​ക്കി

f
 

തി​രു​വ​ന​ന്ത​പു​രം: കേരളത്തിൽ വീ​ണ്ടും മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്കി. മാ​സ്ക് ധ​രി​ച്ചി​ല്ലെ​ങ്കി​ൽ പി​ഴ​യു​ണ്ടാ​കു​മെ​ന്നാ​ണ് പു​തി​യ തീ​രു​മാ​നം . ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കിയിട്ടുണ്ട്.

കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വീ​ണ്ടും വർധിക്കുന്ന ക​ണ​ക്കു​ക​ൾ​ക്കി​ടെ​യാ​ണ് പു​തി​യ തീ​രു​മാ​നം. രോ​ഗി​ക​ൾ കു​റ​ഞ്ഞ​തോ​ടെ മാ​സ്ക് ധ​രി​ക്കാ​തി​രി​ക്കു​ന്ന​തി​ന് പി​ഴ​യൊ​ടു​ക്കേ​ണ്ടെ​ന്ന് സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രു​ന്നു.