ഇ ജെ ബാബു സിപിഐ വയനാട് ജില്ലാ സെക്രട്ടറി

 EJ Babu
 
കല്‍പറ്റ: ഇ.ജെ.ബാബു സിപിഐ വയനാട് ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 33 അംഗ ജില്ലാ കൗണ്‍സിലിനെയും സമ്മേളനം തിരഞ്ഞെടുത്തു. നിലവിൽ അസിസ്റ്റന്റ് സെക്രട്ടറിയായ ബാബു 2007ല്‍ സിപിഎമ്മില്‍നിന്നാണ് സിപിഐയിലെത്തിയത്.