വൈക്കത്ത് ബൈക്ക് അപകടത്തിൽ ഗ്രേഡ് എസ്ഐ മരിച്ചു
Wed, 27 Apr 2022

കോട്ടയം: വൈക്കത്ത് വെച്ച് ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് ഗ്രേഡ് എസ്ഐ മരിച്ച നിലയിൽ. വെള്ളൂര്‍ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ കെ സജിയാണ് മരിച്ചത്.
ട്രാവലറിന്റെ ഡ്രൈവര്‍ പാലാംകടവ് സ്വദേശി ശ്യാമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു