സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. വടക്കൻ ജില്ലകളുടെ മലയോരമേഖലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ബംഗാൾ ഉത്കടലിലെ ന്യൂനമർദമാണ് മഴയ്ക്ക് കാരണം.

ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി വിദ്യാഭ്യാസ മന്ത്രിയുമായ അതിഷി മര്‍ലെനയുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നത്. ആതിഷി പങ്കെടുത്ത ഒരു ചടങ്ങില്‍...
ഹരിയാനയില്‍ നിന്നുള്ള ബിജെപി നേതാവിനെ നാട്ടുകാർ തടഞ്ഞതായി ഒരു വീഡിയോ ഇപ്പോള്‍ വൈറലാണ്. വെറുതെയങ്ങു തടയുകയല്ല. സിര്‍സ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായ അശോക് തന്‍വാറിനെ നാട്ടുകാര്‍ കല്ലും...
© 2024 News Sixty Network. All Rights Reserved.
Comments