കോഴിക്കോട് വനിതാ പൊലീസ് ഓഫീസ‍ര്‍ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

sd
 

കോഴിക്കോട്: കോഴിക്കോട് വനിതാ പൊലീസ് ഉദ്യോ​ഗസ്ഥയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെ വനിതാ സീനിയ‍ര്‍ സിവിൽ പൊലീസ് ഓഫീസറായ ബീന (49) ആണ് മരിച്ചത്. 

ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് ബീനയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.