
കുമളി: കനത്ത മഴയെത്തുടർന്ന് കുമളിയിൽ മൂന്നിടത്ത് ഉരുൾപൊട്ടൽ. കൊല്ലംപട്ടട, കുരിശുമല, പളിയക്കുടി എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടിയത്. ഒട്ടേറെ വീടുകളിൽ വെള്ളം കയറി, ഏക്കറുകണക്കിന് കൃഷി നാശം ഉണ്ടായി. ആർക്കും അപകടം ഇല്ലെന്നാണ് പ്രാഥമിക വിവരം.
Hit enter to search or ESC to close