ലോ​കാ​യു​ക്ത ഭേ​ദ​ഗ​തി ബി​ൽ ഇ​ന്നു നി​യ​മ​സ​ഭ​യി​ൽ

niyamasabha
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​കാ​​​യു​​​ക്ത​​​യു​​​ടെ അ​​​ധി​​​കാ​​​രം വെ​​​ട്ടി​​​ക്കു​​​റ​​​യ്ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു വി​​​വാ​​​ദ​​​മാ​​​യ ലോ​​​കാ​​​യു​​​ക്ത ഭേ​​​ദ​​​ഗ​​​തി ബി​​​ൽ സ​​​ബ്ജ​​​ക്ട് ക​​​മ്മി​​​റ്റി​​​യു​​​ടെ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കുശേ​​​ഷം ഇ​​​ന്നു നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ മ​​​ട​​​ങ്ങി​​​യെ​​​ത്തും.

ലോ​​​കാ​​​യു​​​ക്ത​​​യു​​​ടെ വി​​​ധി​​​യി​​​ൽ അ​​​പ്പീ​​​ൽ അ​​​ധി​​​കാ​​​രി​​​ക​​​ളാ​​​യി നി​​​യ​​​മ​​​സ​​​ഭ​​​യെ​​​യും മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ​​​യും സ്പീ​​​ക്ക​​​റെ​​​യും സ​​​ർ​​​ക്കാ​​​രി​​​നെ​​​യും ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തു​​​ന്ന ഭേ​​​ദ​​​ഗ​​​തി വ്യ​​​വ​​​സ്ഥ​​​ക​​​ളോ​​​ടെ​​​യാ​​​ണ് ബി​​​ല്ലെ​​​ത്തു​​​ന്ന​​​ത്. സ​​​ഭ ച​​​ർ​​​ച്ച ചെ​​​യ്ത് ബി​​​ൽ പാ​​​സാ​​​ക്കും.രാ​​​ഷ്‌ട്രീ​​​യ​​​പാ​​​ർ​​​ട്ടി​​​ക​​​ളെ​​​യും നേ​​​താ​​​ക്ക​​​ളെ​​​യും ലോ​​​കാ​​​യു​​​ക്ത​​​യു​​​ടെ പ​​​രി​​​ധി​​​യി​​​ൽ നി​​​ന്നൊ​​​ഴി​​​വാ​​​ക്കാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ണ്ട്.