ഡൽഹി യൂണിവേഴ്‌സിറ്റിയിൽ മലയാളി വിദ്യാർഥിനി മരിച്ചനിലയിൽ

child dead
 

ന്യൂഡല്‍ഹി: ഡൽഹി യൂണിവേഴ്‌സിറ്റിയിൽ മലയാളി വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി. മിറാണ്ട ഹൗസ് കോളജ് പൊളിറ്റിക്കൽ സയൻസ് രണ്ടാംവർഷ വിദ്യാർഥിനി വി.എം നന്ദനയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മലപ്പുറം കോട്ടക്കൽ സ്വദേശിനിയാണ് നന്ദന.

പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.