കേരള സർവകലാശാല കലോത്സവത്തിൽ തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിന് കിരീടം

zz

കൊല്ലം: കേരള സർവകലാശാല കലോത്സവത്തിൽ തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിന് കിരീടം.  ഒരു പോയിന്റ്‌ വ്യത്യാസത്തിൽ സ്വാതിതിരുനാൾ കോളജിനെ മറികടന്നു. യൂണിവേഴ്‌സിറ്റി കോളജാണ് മൂന്നാം സ്ഥാനത്ത്.  

28 പോയിന്റ് നേടിയ ചേർത്തല എസ്എൻ കോളേജിലെ വിഷ്ണു എസ് ആണ് കലാപത്രിഭ. ശ്രീ സ്വാതി തിരുനാൾ സംഗീത കോളജിലെ സോനാ സുനിൽ കലാതിലകമായി. 35 പോയന്റോടെയാണ് സോനാ സുനിൽ കലാതിലക പട്ടം നേടിയത്.