മലപ്പുറത്ത് അമ്മയും രണ്ട് പിഞ്ചുകുട്ടികളും മരിച്ച നിലയില്‍

death
 

മലപ്പുറം കോട്ടക്കലില്‍ അമ്മയും രണ്ടു മക്കളും മരിച്ച നിലയില്‍. അമ്മ സഫ്‌വാ (26) പെണ്‍മക്കളായ ഫാത്തിമ സീന (4) മറിയം ( ഒരു വയസ്സ്) എന്നിവരാണ് മരിച്ചത്. 

തൂങ്ങിമരിച്ച നിലയിലാണ് ഫാത്തിമയുടെ മൃതദേഹം കണ്ടെത്തിയത്.