പത്തനംതിട്ടയില്‍ രാത്രിയാത്രയ്ക്ക് വിലക്ക്

night curfew
 

പ​ത്ത​നം​തി​ട്ട: ക​ന​ത്ത മ​ഴ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ മ​ല​യോ​ര​മേ​ഖ​ല​ക​ളി​ലെ രാ​ത്രി​യാ​ത്ര​യ്ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി. ക്വാ​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​വും നി​രോ​ധി​ച്ചു. വ​ന​മേ​ഖ​ല​യി​ല്‍ ശ​ക്ത​മാ​യ മ​ഴ​യാ​ണ്. രാ​ത്രി​യും ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്.

ക​ഴി​ഞ്ഞ ര​ണ്ടു രാ​ത്രി​ക​ളി​ലും ജി​ല്ല​യി​ല്‍ ക​ന​ത്ത മ​ഴ​യാ​ണ് പെ​യ്ത​ത്. ഇ​തേ​തു​ട​ർ​ന്നാ​ണ് രാ​ത്രി യാ​ത്ര​യ്ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.