തരൂരിന്റെ സന്ദര്‍ശനങ്ങള്‍ക്ക് ലീഗ് പ്രത്യേക മാനം കൊടുക്കുന്നില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി

kunjalikutty
 

മലപ്പുറം: ശശി തരൂരിന്റെ സന്ദര്‍ശനങ്ങളില്‍ ലീഗ് പ്രത്യേക മാനം കൊടുക്കുന്നില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി. സന്ദര്‍ശനത്തിന് രാഷ്ട്രീയ പ്രാധാന്യമില്ല ഇതുവരെ കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യത്തില്‍ ഇടപെട്ടിട്ടില്ല. മുഖ്യമന്ത്രി സ്ഥാനാര്‍ഥിക്കാര്യത്തില്‍ ലീഗ് അഭിപ്രായം പറഞ്ഞിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.