പൊ​ന്മു​ടി, ക​ല്ലാ​ർ, മ​ങ്ക​യം ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ അ​ട​ച്ചു

ponmudi
 

തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ ശക്തമായ മഴ തുടരുന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൊ​ന്മു​ടി, ക​ല്ലാ​ർ, മ​ങ്ക​യം ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ ഇ​നി ഒ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത​ല്ലെ​ന്ന് തി​രു​വ​ന​ന്ത​പു​രം വ​നം ഡി​വി​ഷ​നി​ലെ ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

തി​രു​വ​ന​ന്ത​പു​രം അ​തി​ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ലെ പ്ര​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ജി​ല്ലാ ക​ള​ക്ട​ര്‍ ജെ​റോ​മി​ക് ജോ​ര്‍​ജ് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.