ശ​ബ​രി​മ​ല മ​ക​ര​വി​ള​ക്ക്: പ​മ്പ​യി​ലേ​യ്ക്ക് 590 കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ

ksrtc
 

ചാ​ത്ത​ന്നൂ​ർ: ശ​ബ​രി​മ​ല മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന ദി​വ​സ​ങ്ങ​ളി​ൽ കെ​എ​സ്ആ​ർ​ടി​സി​യു​ടെ 590 ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തും. 14നും ​തൊ​ട്ടു മു​മ്പു​ള്ള ദി​വ​സ​ങ്ങ​ളി​ലും മ​ക​ര​വി​ള​ക്ക് ക​ഴി​ഞ്ഞു​ള്ള നി​ശ്ചി​ത ദി​വ​സ​ങ്ങ​ളി​ലു​മാ​യി​രി​ക്കും ഈ ​സ​ർ​വീ​സു​ക​ൾ.

നി​ല​വി​ലു​ള്ള സ​ർ​വീ​സു​ക​ൾ​ക്ക് പു​റ​മേ​യാ​ണ് 590 ബ​സു​ക​ൾ കൂ​ടി സ​ർ​വീ​സി​ന് സ​ജ്ജ​മാ​ക്കു​ന്ന​ത്. അ​ഞ്ചി​ന് മു​മ്പ് ബ​സു​ക​ൾ ത​യാ​റാ​ക്കി ബോ​ണ​റ്റ് ന​മ്പ​ർ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​ർ​ക്ക് ന​ല്ക​ണ​മെ​ന്ന് ഡി​സി​പി മേ​ധാ​വി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ല്കി​യി​ട്ടു​ണ്ട്.

നി​ല​വി​ൽ 200 ബ​സു​ക​ളാ​ണ് സ​ർ​വീ​സ് ന​ട​ത്താ​ൻ പ​മ്പ​യി​ലു​ള്ള​ത്. പ​മ്പ​യി​ലെ​ത്തു​ന്ന ബ​സു​ക​ൾ കേ​ര​ള​ത്തി​ലെ​യും ത​മി​ഴ് നാ​ട്ടി​ലെ​യും വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​യ്ക്കാ​യി​രി​ക്കു സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.