പോക്‌സോ കേസില്‍ അധ്യാപകന്‍ പൊലീസ് കസ്റ്റഡിയില്‍

police
 

കൊല്ലം: പോക്‌സോ കേസില്‍ അധ്യാപകന്‍ പൊലീസ് കസ്റ്റഡിയില്‍. കൊല്ലം കിഴക്കേ കല്ലട എയ്ഡഡ് സ്‌കൂളിലെ കമ്പ്യൂട്ടര്‍ സയന്‍സ് അധ്യാപകനാണ് പിടിയിലായത്. പൂര്‍വ്വ വിദ്യാര്‍ത്ഥികളടക്കം നിരവധി പേരാണ് അധ്യാപകനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഇയാളെ കിഴക്കേ കല്ലട പൊലീസ് ചോദ്യം ചെയ്യുകയാണ്.