കാർ നിർത്തിയിട്ടിരുന്ന ട്രെയലറിന് പിന്നിൽ ഇടിച്ചു ;എ.എം ആരിഫ് എം.പി ഓടിച്ച കാർ അപകടത്തിൽപ്പെട്ടു

google news
arif
 


എം.പി എ.എം ആരിഫിന്റെ കാർ അപകടത്തിൽപ്പെട്ടു.ആലപ്പുഴ ചേർത്തലയിലെ കെ.വി.എം ജംങ്ഷനിൽ വെച്ചായിരുന്നു അപകടം. എം.പി ഓടിച്ച കാർ നിർത്തിയിട്ടിരുന്ന ട്രെയലറിന് പിന്നിൽ ഇടിക്കുകയായിരുന്നു. 

അപകട സമയത്ത് എം പി മാത്രമാണ് കാറിലുണ്ടായിരുന്നത്. കൈക്ക് പരിക്കേറ്റ ആരിഫിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ എംപിയുടെ വാഹനത്തിന്റെ മുൻ വശം പൂർണമായും തകർന്നു.

Tags